ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന അമേരിക്ക–ഇറാൻ ഉന്നതതല ചര്‍ച്ച ഫലമില്ലാതെ അവസാനിച്ചു. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ ഇറാൻ സ്വീകരിക്കാതിരുന്നതിനാലാണ് കരാറിലെത്താൻ സാധിക്കാത്തതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്താന്റെ ശ്രമങ്ങളെ അഭിനന്ദിച്ച വാൻസ്, ചര്‍ച്ച പരാജയപ്പെടാൻ …
news_desk1
-
-
Local
ആറ്റിങ്ങലിൽ അനധികൃത ഗ്യാസ് സിലിണ്ടർ സംഭരണം; 500ഓളം സിലിണ്ടറുകൾ പിടികൂടി
by news_desk1by news_desk1തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 500ഓളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സംഘം പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള സിലിണ്ടർ സംഭരണം കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ചെറുതും വലുതുമായ …
-
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എൽ.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയുമായ സനാ മെഹ്റിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് …
-
Auto
റോഡിലെ കുഴികൾക്ക് പിന്നിൽ എസ്യുവികൾ? ഭാരമേറിയ വാഹനങ്ങൾ നാശം വേഗത്തിലാക്കുന്നു: പഠനം
by news_desk1by news_desk1ലണ്ടൻ: റോഡുകളിലെ കുഴികൾ വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നായി ഭാരമേറിയ എസ്യുവി വാഹനങ്ങൾ മാറുന്നതായി പുതിയ പഠനം. യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനായി തിരഞ്ഞെടുക്കുന്ന ഇത്തരം വാഹനങ്ങൾ തന്നെയാണ് റോഡുകളുടെ നാശം വേഗത്തിലാക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഒപ്പീനിയം റിസർച്ച് …
-
Sports
താറാവ് തൂവലിന് ക്ഷാമം; ബാഡ്മിന്റണിൽ സിന്തറ്റിക് ഷട്ടിൽ കോക്കുകൾക്ക് വഴിതെളിയുന്നു
by news_desk1by news_desk1ബാഡ്മിന്റൺ ലോകത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമാകാൻ സാധ്യത. താറാവ് തൂവലുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, സിന്തറ്റിക് ഷട്ടിൽ കോക്കുകൾ ഉപയോഗത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് വേഗം കൂടുന്നു. പക്ഷിപ്പനി ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൂവലുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായതോടെ, പരമ്പരാഗത തൂവൽ ഷട്ടിലുകളുടെ നിർമ്മാണം …
-
Kerala
എറണാകുളം പരാമർശത്തിൽ വിവാദം; ഷിയാസിനോട് ‘നിയന്ത്രണം വേണം’ എന്ന് ഹൈബി ഈഡൻ
by news_desk1by news_desk1എറണാകുളം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച കോൺഗ്രസിൽ വീണ്ടും ചൂടുപിടിക്കുന്നതിനിടെ, പാർട്ടിക്കുള്ളിൽ ഉയർന്ന വിവാദ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ച് ഹൈബി ഈഡൻ എംപി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പാർട്ടിയുടെ നിശ്ചിത നടപടിക്രമങ്ങൾ പ്രകാരമാകും നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളത്തിൽ …
-
Top Stories
പേരാവൂരിൽ അട്ടിമറി പ്രതീക്ഷിച്ച് സിപിഐഎം; ശൈലജയ്ക്ക് വ്യക്തിപരമായ വോട്ടുകൾ നിർണായകം
by news_desk1by news_desk1കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ കെ. കെ. ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ഏകദേശം 3000 വോട്ടിന് വിജയം നേടാമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ശൈലജയ്ക്ക് വ്യക്തിപരമായി 5000 വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പാകുമെന്നാണു പാർട്ടി നേതൃത്വത്തിന്റെ …
-
Sports
ചെന്നൈ–ഡൽഹി പോരാട്ടം ഇന്ന്; സഞ്ജുവിന് ഫോമിലേക്ക് മടങ്ങേണ്ട സമയം, മില്ലറിന് തിരിച്ചടിക്ക് മറുപടി വേണം
by news_desk1by news_desk1ചെന്നൈ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ വലിയ സമ്മർദ്ദത്തിലാണ്. സ്വന്തം മൈതാനത്ത് വിജയത്തിലേക്ക് മടങ്ങാൻ ടീമിന് നിർണായക …
-
Kerala
സിപിഐയുടെ പ്രാഥമിക വിലയിരുത്തൽ: ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമാകാം; മന്ത്രിമാർക്ക് കടുത്ത മത്സരം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ചില സിറ്റിംഗ് മണ്ഡലങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് സൂചന. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി പാർട്ടി വിലയിരുത്തി. പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ സിറ്റിംഗ് മണ്ഡലങ്ങൾ …
-
Kerala
കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: മാനസിക പീഡനവും റാഗിംഗും ആരോപിച്ച് കുടുംബം
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനവും റാഗിംഗും ആണ് നിതിൻ രാജ് (22) ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം നെടുമങ്ങാട് …

