ചെന്നൈ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ വലിയ സമ്മർദ്ദത്തിലാണ്. സ്വന്തം മൈതാനത്ത് വിജയത്തിലേക്ക് മടങ്ങാൻ ടീമിന് നിർണായക …
news_desk1
-
-
Kerala
സിപിഐയുടെ പ്രാഥമിക വിലയിരുത്തൽ: ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമാകാം; മന്ത്രിമാർക്ക് കടുത്ത മത്സരം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ചില സിറ്റിംഗ് മണ്ഡലങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് സൂചന. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി പാർട്ടി വിലയിരുത്തി. പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ സിറ്റിംഗ് മണ്ഡലങ്ങൾ …
-
Kerala
കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: മാനസിക പീഡനവും റാഗിംഗും ആരോപിച്ച് കുടുംബം
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനവും റാഗിംഗും ആണ് നിതിൻ രാജ് (22) ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം നെടുമങ്ങാട് …
-
International
ഇന്ത്യ-യുഎസ് വ്യാപാരചർച്ചകൾ പുനരാരംഭം; ഇന്ത്യൻ സംഘം വാഷിങ്ടണിലേക്ക്
by news_desk1by news_desk1ന്യൂഡൽഹി: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-അമേരിക്ക വ്യാപാരകരാർ സംബന്ധിച്ച ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധിസംഘം ഈ മാസം വാഷിങ്ടൺ സന്ദർശിക്കും. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ യുഎസ് സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ചർച്ചകൾ നേരത്തെ നിർത്തിവെച്ചിരുന്നു. ഇപ്പോൾ …
-
National
അസമിൽ എന്‍ഡിഎയ്ക്ക് 90 സീറ്റ് വരെ; കോൺഗ്രസ് 18-22ലേക്ക് ചുരുങ്ങും: ഹിമന്ത ബിശ്വശര്‍മ
by news_desk1by news_desk1ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ എന്‍ഡിഎയ്ക്ക് വൻ വിജയം നേടാനാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ വിലയിരുത്തൽ. 90 സീറ്റുകൾ വരെ നേടി എന്‍ഡിഎ തുടർഭരണം ഉറപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന് …
-
കോഴിക്കോട്: കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ അപകടത്തിൽ വയോധികയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ …
-
Kerala
നാലുവോട്ടിനായി ചാടിക്കയറി പ്രതികരിക്കരുത്: മുരളീധരന്റെ വിമര്‍ശനം
by news_desk1by news_desk1തിരുവനന്തപുരം: വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ വസ്തുതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ ലാഭത്തിനായി ആവേശത്തോടെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കെ. മുരളീധരന് പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, തെളിവുകള്‍ …
-
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന് മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിന്നലേറ്റതെന്ന് അറിയുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടന്‍ …
-
Auto
ചരക്ക് ഗതാഗതത്തിന് ഇലക്ട്രിക് വിപ്ലവം; 211 കി.മീ റേഞ്ചുമായി ടാറ്റ ഇന്‍ട്രാ ഇവി പുറത്തിറങ്ങി
by news_desk1by news_desk1ന്യൂഡല്‍ഹി: വാണിജ്യ വാഹന രംഗത്ത് ഇലക്ട്രിക് സാന്നിധ്യം ശക്തിപ്പെടുത്തി ടാറ്റ മോട്ടോഴ്സ് പുതിയ പിക്കപ്പ് മോഡല്‍ ‘ടാറ്റ ഇന്‍ട്രാ ഇവി’ അവതരിപ്പിച്ചു. 11.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. 28.2 കെഡബ്ല്യുഎച്ച് ശേഷിയുള്ള ഐപി67 റേറ്റുചെയ്ത ബാറ്ററിയാണ് വാഹനത്തില്‍. ഒറ്റ …
-
Business
എന്‍ബിഎഫ്സി അപ്പര്‍ ലെയര്‍ മാനദണ്ഡം മാറ്റം: ആസ്തി പരിധി ₹1 ലക്ഷം കോടിയായി ഉയര്‍ത്താന്‍ ആര്‍ബിഐ ശുപാര്‍ശ
by news_desk1by news_desk1ന്യൂഡല്‍ഹി: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) ‘അപ്പര്‍ ലെയര്‍’ വിഭാഗത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആര്‍ബിഐ ശുപാര്‍ശ ചെയ്തു. പുതിയ കരട് വ്യവസ്ഥ പ്രകാരം ₹1 ലക്ഷം കോടി രൂപയ്ക്കുമുകളില്‍ ആസ്തിയുള്ള എന്‍ബിഎഫ്സികളെ ‘അപ്പര്‍ ലെയര്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുമുമ്പ് …

