വാഷിങ്ടൺ: ഇറാനെതിരെ കടുത്ത പരാമർശങ്ങളുമായി വീണ്ടും രംഗത്തെത്തി ഡോണൾഡ് ട്രംപ്. ഇറാന്റെ കൈയിൽ ഇനി ഒന്നും ശേഷിച്ചിട്ടില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് രാജ്യത്തെ നിലനിർത്തുന്നതെന്നും ട്രംപ് ആരോപിച്ചു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തന്ത്രപ്രധാനമായ കടൽമാർഗങ്ങൾ …
news_desk1
-
-
Kerala
നാല് സീറ്റില്‍ വിജയം ഉറപ്പ്; എ ക്ലാസ് മണ്ഡലങ്ങള്‍ കൂടുമെന്ന ബിജെപി വിലയിരുത്തല്‍
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം നേടാമെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് വിജയം പ്രതീക്ഷിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാസര്‍കോട്ടില്‍ ഷാനവാസ് പാദൂര്‍ മത്സര രംഗത്ത് ഇറങ്ങിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ …
-
Entertainment
“ബാല്യത്തിലെ മുറിവുകൾ മറികടക്കാൻ നാം എല്ലാം ശ്രമിക്കുന്നു”; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി
by news_desk1by news_desk1മുംബൈ: ബാല്യകാലത്തിലെ ആത്മവിശ്വാസക്കുറവും മാനസിക സംഘർഷങ്ങളും തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. സ്വന്തം കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. ചെറുപ്പത്തിൽ തനിക്ക് ആത്മവിശ്വാസം വളരെ കുറവായിരുന്നുവെന്ന് സമീറ പറയുന്നു. “ആ ഇരുണ്ട, തടിച്ച, …
-
Entertainment
യുകെയിൽ ‘സീൻ ഇല്ല’ വിമർശനം; ഹാഷിറിനെ പിന്തുണച്ച് മേക്കപ്പ് ആർട്ടിസ്റ്റിന്റെ മറുപടി വൈറൽ
by news_desk1by news_desk1മലയാള സിനിമയായ ‘വാഴ 2’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോയ നടൻ ഹാഷിറിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ രംഗത്ത്. ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളില്ലെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ‘അവിടെ പോയത് എന്തിനാണ്?’ …
-
Kerala
85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും; മലപ്പുറത്ത് ലീഗ് ക്ലീൻ സ്വീപ്പ് പ്രതീക്ഷ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് 85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ വിജയിക്കാമെന്നും, യുഡിഎഫ് തരംഗം ശക്തമായാൽ മുഴുവൻ സീറ്റുകളും നേടാനാകുമെന്നുമാണ് വിലയിരുത്തൽ. ലീഗ് നടത്തിയ …
-
Kerala
അജി കൃഷ്ണനെതിരെ പോക്സോ പരാതി; ഡൽഹി പൊലീസ് കസ്റ്റഡിയിൽ, അന്വേഷണം തുടരുന്നു
by news_desk1by news_desk1ന്യൂഡൽഹി: HRDS സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി ഉയർന്നതിനെ തുടർന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാരോപിച്ച് HRDSയിലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളുവെന്ന് പൊലീസ് …
-
Kerala
ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ചൂട് കനക്കും, ജാഗ്രതാ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽമഴ ലഭിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ചൂട് …
-
International
ചരിത്ര ദൗത്യം വിജയകരം: ആര്‍ട്ടെമിസ് II മടങ്ങി; ഓറിയോൺ പേടകം പസഫിക്കിൽ പതിച്ചു
by news_desk1by news_desk1ഹൂസ്റ്റൺ : മനുഷ്യനെ വീണ്ടും ചന്ദ്രഭ്രമണപഥത്തിലേക്ക് എത്തിച്ച ചരിത്ര ദൗത്യമായ ആര്‍ട്ടെമിസ് 2 വിജയകരമായി പൂര്‍ത്തിയായി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ വീണ്ടും ചന്ദ്രനെ ചുറ്റിപ്പറക്കുന്നത്. ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് ദൃശ്യമല്ലാത്ത മറുപുറം ഭാഗം നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് …
-
Kerala
പാലക്കാട് ‘വോട്ടിന് കോഴ’ വിവാദം: ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ആർഡിഒ
by news_desk1by news_desk1പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണത്തെ തുടർന്ന് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് അധികാരികൾ രേഖപ്പെടുത്തി. പാലക്കാട് ആർഡിഒയാണ് മൊഴിയെടുത്തത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. ശോഭാ സുരേന്ദ്രൻ വോട്ട് തേടി മടങ്ങിയതിന് …
-
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് ബിഹാറിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അറസ്റ്റിലായവരിൽ മുഖ്യപ്രതി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. 2022-ൽ കൊൽക്കത്ത വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതി …

