ന്യൂഡൽഹി: കുംഭമേളയുമായി ബന്ധപ്പെട്ട് വൈറലായ വിവാഹ സംഭവത്തിൽ ഫര്മാന് ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശ് പൊലീസാണ് കേസ് എടുത്തത്. നാഷണല്‍ കമ്മീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ (എൻസിഎസ്ടി) നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കമ്മീഷൻ …
news_desk1
-
-
Business
കേരള തിരഞ്ഞെടുപ്പ് ചെലവ് കുതിച്ചുയരുന്നു; ഇത്തവണ 750 കോടിവരെ ചിലവായെന്ന് കണക്കുകൾ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഏറ്റവും പുതിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് 650 മുതൽ 750 കോടി രൂപ വരെ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിനോടും കൂടെ ചെലവ് ഗണ്യമായി ഉയരുന്നതാണ് പ്രവണത. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ …
-
Entertainment
ജനനായകൻ’ ദൃശ്യങ്ങൾ ചോർന്നു; പൈറസിക്കെതിരെ ശിവകാർത്തികേയന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ചെന്നൈ: ജനനായകൻ സിനിമയുടെ പ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ രംഗത്തെത്തി. പൈറസി തടയണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഒരു സിനിമ നൂറുകണക്കിന് ആളുകളുടെ രക്തവും വിയർപ്പും ചേർന്നുള്ള പരിശ്രമത്തിന്റെ ഫലമാണ്. ദയവായി …
-
തിരുവനന്തപുരം: എൻജിനീയറിങ്,ഫാർമസി കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കേരളാ എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പരീക്ഷ (കീം- KEAM) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടക്കുക കീം എഴുതാനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് …
-
Education/Career
എംബിബിഎസ് ഫീസ്: നാലര വർഷത്തിനുള്ളിൽ മാത്രം; എൻഎംസിയുടെ കർശന നിർദ്ദേശം
by news_desk1by news_desk1ന്യൂഡൽഹി: എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ അക്കാദമിക് കാലയളവിനുള്ളിൽ മാത്രം ഫീസ് ഈടാക്കാവൂ എന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കർശനമായി നിർദ്ദേശിച്ചു. അഞ്ച് അല്ലെങ്കിൽ അഞ്ചര വർഷത്തെ മുഴുവൻ കോഴ്സ് കാലയളവിനായി ഫീസ് ഈടാക്കുന്നത് അനുവദനീയമല്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. എല്ലാ …
-
National
ഇംപീച്ച്മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവനിൽ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജി. കൈക്കൂലി ആരോപണങ്ങളെ തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം രാജിവയ്ക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും ആദ്യം അദ്ദേഹം തയ്യാറായിരുന്നില്ല. തുടർന്ന് …
-
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യ ഹർജിയിൽ, നടിയുടെ അഭിനയത്തെ വിമർശിച്ചതിനെ തുടർന്ന് വൈരാഗ്യത്തോടെ നൽകിയ വ്യാജപരാതിയാണിതെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാൽ, സമാന കേസിൽ മുൻപ് …
-
Kerala
ചിക്കമഗളൂരുവിൽ ദാരുണാന്ത്യം; കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
by news_desk1by news_desk1ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെയുള്ള താഴ്വാര പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹം പുറത്തേക്ക് മാറ്റി. സംഭവത്തിൽ …
-
National
സെൽഫി ദുരന്തമായി; വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. തൃഷ (17), രത്നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്. അനന്തഗിരി കുന്നുകൾക്കടുത്തുള്ള മുലാഗുമ്മി വെള്ളച്ചാട്ടത്തിലാണ് വ്യാഴാഴ്ച …
-
National
നർമ്മദയിൽ ആയിരങ്ങൾ ലിറ്റർ പാൽ ഒഴുക്ക്; ‘അഭിഷേകം’ വിവാദമായി, ശക്തമായ വിമർശനം
by news_desk1by news_desk1ഭോപ്പാൽ: നർമ്മദ നദിയിൽ വിശ്വാസത്തിന്റെ പേരിൽ ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിയ സംഭവം വിവാദമായി. മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ചൈത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 11,000 ലിറ്റർ പാൽ നദിയിൽ ഒഴുക്കിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. സത്ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദർബാർ …

