കൊച്ചി: ഡബ്ബിംഗ് രംഗത്തെ പരിചയസമ്പന്നയായ കലാകാരി ശ്രീജ രവി തന്റെ ജീവിതത്തിലെ വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു. ഒരു ഘട്ടത്തിൽ സ്ട്രോക്ക് പോലുള്ള അസുഖം ബാധിച്ചതിനെ തുടർന്ന് വിവാഹവും മാതൃത്വവും സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഒരു …
news_desk1
-
-
Auto
‘സൈലന്റ്’ എൻഫീൽഡ് എത്തി; ഫ്ളൈയിങ് ഫ്ളീ C6 ഇലക്ട്രിക് ബൈക്ക് ഇന്ത്യയിൽ
by news_desk1by news_desk1ന്യൂഡൽഹി: ഇടിമുഴക്ക ശബ്ദത്തിന് പേരുകേട്ട റോയല്‍ എന്‍ഫീല്‍ഡ് ഇനി ‘സൈലന്റ്’ മോഡിലും. കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് ബ്രാൻഡായ ‘ഫ്ളൈയിങ് ഫ്ളീ’യുടെ കീഴിൽ ആദ്യ മോഡൽ C6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. യുദ്ധകാല ബൈക്കുകളിൽ നിന്നുള്ള പ്രചോദനത്തോടെ രൂപകൽപ്പന ചെയ്ത ഈ …
-
National
രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു നിതീഷ് കുമാർ; ബിഹാറിൽ നേതൃത്വമാറ്റത്തിന് വഴിയൊരുങ്ങുന്നു
by news_desk1by news_desk1ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർപേഴ്സണുമായ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. പിന്നാലെ ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി …
-
Top Stories
അഞ്ച് ജില്ലകളിൽ യുഡിഎഫ് തൂത്തുവാരും; 43 സീറ്റുകൾ ലക്ഷ്യമെന്ന് വി.ഡി. സതീശൻ
by news_desk1by news_desk1കൊച്ചി: എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിലെ 43 സീറ്റുകൾ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്നും അതിന്റെ ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് …
-
International
കുവൈത്തില്‍ ഡ്രോണ്‍ ആക്രമണം വീണ്ടും; നാഷണല്‍ ഗാര്‍ഡ് കേന്ദ്രത്തിന് കേടുപാട്, ഇറാന് നിഷേധം
by news_desk1by news_desk1കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാര്‍ഡ്സിന്റെ സൈറ്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ലെങ്കിലും കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം …
-
Kerala
‘വട്ടിയൂർക്കാവ് സേഫ്; മറ്റ് പാർട്ടികളുടെ അതൃപ്തി വോട്ടുകളും ലഭിക്കും’ – വി കെ പ്രശാന്ത്
by news_desk1by news_desk1തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിന് സുരക്ഷിതമാണെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ വി കെ പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തിലധികം പേർ വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക …
-
ആകാംക്ഷകൾക്കും കണക്കുകൂട്ടലുകൾക്കും വിരാമമിട്ട്, രാഷ്ട്രീയ കേരളം പതിനാറാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് പൂർത്തിയാക്കി. ഇനി കാത്തിരിപ്പിന്റെ നാൾ-ഫലപ്രഖ്യാപനത്തിന്റെ ദിവസം. ആരു വാഴും, ആരു വീഴും എന്ന ചോദ്യത്തിന് ഉത്തരമറിയാൻ 21 ദിവസങ്ങൾ. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരു സാധാരണ രാഷ്ട്രീയ മത്സരം മാത്രമായിരുന്നില്ല. 2021നെ …
-
Kerala
മാനന്തവാടിയിൽ പോളിങ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം; താമരയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് യുഡിഎഫ്
by news_desk1by news_desk1വയനാട്: മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂർ 199-ാം നമ്പർ ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥ വോട്ടർമാരോട് താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്ന ആരോപണവുമായി യുഡിഎഫ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ പരാതി നൽകിയതായി യുഡിഎഫ് അറിയിച്ചു. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിൽ സജ്ജീകരിച്ച ബൂത്തിൽ …
-
Local
കിണർ നിർമാണത്തിനിടെ ദുരന്തം; കയർ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
by news_desk1by news_desk1കണ്ണൂർ: മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരിമുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കിണർ നിർമാണം പുരോഗമിക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന …
-
Kerala
പയ്യന്നൂരിൽ കള്ളവോട്ട് ആരോപണം ശക്തം; ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് വി കുഞ്ഞികൃഷ്ണൻ
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ. രാവിലെ മുതൽ തന്നെ കള്ളവോട്ട് നടന്നുവെന്നും ഉച്ചയ്ക്ക് ശേഷം അത് കൂടുതൽ വ്യാപകമായെന്നും അദ്ദേഹം ആരോപിച്ചു. വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ …

