കൊച്ചി: ചില സിനിമകൾ തിയേറ്ററിൽ വലിയ വിജയമാകില്ലെന്ന് മുൻകൂട്ടി മനസ്സിലാകുന്ന സാഹചര്യത്തിൽ അത്തരം ചിത്രങ്ങളിൽ പ്രതിഫലം കുറയ്ക്കുകയോ നിക്ഷേപിക്കാൻ പോലും തയ്യാറാകുകയോ ചെയ്യാറുണ്ടെന്ന് നടൻ ടൊവിനോ തോമസ്. ‘അദൃശ്യ ജാലകങ്ങൾ’ പോലുള്ള സിനിമകൾ വാണിജ്യവിജയം നേടില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങളിൽ …
news_desk1
-
-
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നട്ടുവളർത്തിയ ശിവകുണ്ഠലമരം പോലെ സ്നേഹത്തണലായി ജീവിച്ച ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് ഇന്ന് വിട. അദ്ദേഹത്തിന്റെ ഭൗതീകശരീരം ഇന്ന് പൊതുദർശനത്തിന് വെക്കും. മരണശേഷം കണ്ണുകൾ ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യുകയും, ഭൗതീകശരീരം വിദ്യാർത്ഥികളുടെ പഠനത്തിനായി കൈമാറുകയും ചെയ്യും. …
-
Sports
റഫറി ഏകപക്ഷീയത ആരോപിച്ച് വിനീഷ്യസ് ജൂനിയർ; മാഡ്രിഡ്-ബയേൺ പോരാട്ടം വിവാദത്തിൽ
by news_desk1by news_desk1മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയല്‍ മാഡ്രിഡ് – ബയേണ്‍ മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയര്‍ പരാതി ഉന്നയിച്ചു. മത്സരത്തിന്റെ ഇടവേളയിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങിയപ്പോൾ ടൂർണമെന്റ് അധികൃതരോടാണ് താരം പരാതി …
-
Business
ബാങ്കിങ് രംഗത്ത് ആർബിഐ പരിഷ്കാരം; ചെറുകിട ബിസിനസുകൾക്ക് വായ്പ ഇനി എളുപ്പം
by news_desk1by news_desk1മുംബൈ: രാജ്യത്തെ ബാങ്കിങ് സംവിധാനത്തിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി റിസർവ് ബാങ്ക് ഇന്ത്യ(ആർബിഐ). 2026 ഏപ്രിൽ 8-ന് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വായ്പാ നടപടികൾ ലളിതമാക്കുകയും ചെയ്യുന്നതാണ്. പുതിയ സംവിധാനപ്രകാരം ബാങ്ക് ബോർഡുകളുടെ ദൈനംദിന ചുമതലകൾ കുറച്ച്, …
-
Education/Career
ഐഎഫ്എഫ്കോയിൽ അക്കൗണ്ട്സ് ട്രെയിനി നിയമനം; ഏപ്രിൽ 15 വരെ അപേക്ഷിക്കാം
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) ട്രെയിനി (അക്കൗണ്ട്സ്) തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകന്റെ പ്രായം പരമാവധി 30 വയസ്സ് ആയിരിക്കണം. യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം നേടിയവരും, കൂടാതെ …
-
Education/Career
എയിംസിൽ ബിരുദ, ബിരുദാനന്തര നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകളിൽ പ്രവേശനം ഏപ്രിൽ 24 വരെ അപേക്ഷിക്കാം
by news_desk1by news_desk1ന്യൂഡൽഹി: ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിങ് (ഓണേഴ്സ്), പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, അലൈഡ് ആൻഡ് ഹെൽത്ത് കെയർ, എം എസ് സി …
-
Kerala
മസ്തിഷ്കമരണം സ്ഥിരീകരിച്ച യുവതിയുടെ അവയവദാനം; അഞ്ചുപേർക്കു പുതുജീവൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയസ്പർശിയായ അവയവദാനം. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ നിരവധി രോഗികൾക്ക് പുതുജീവൻ ലഭിക്കും. ജയിയുടെ ഹൃദയം തിരുവനന്തപുരത്തെ …
-
International
കരാർ ലംഘിച്ചാൽ കനത്ത തിരിച്ചടി; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്
by news_desk1by news_desk1വാഷിംഗ്ടൺ: താത്ക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെയും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യഥാർത്ഥ കരാറിൽ എത്തുന്നതുവരെ യുഎസ് സൈനിക സാന്നിധ്യം മേഖലയിലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സൈനികരും ഉൾപ്പെടെ എല്ലാ …
-
Local
കേരളത്തിൽ ബിജെപി നിർണായകമാകും; ഗുരുവായൂരിൽ വോട്ട് ചെയ്ത് സുരേഷ് ഗോപിയുടെ പ്രതികരണം
by news_desk1by news_desk1തൃശൂർ: ഗുരുവായൂരിൽ വോട്ട് രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഗുരുവായൂരപ്പന് നന്ദി രേഖപ്പെടുത്തി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ ഇത്തവണ …
-
International
മധുരം കൂടുംതോറും നികുതിയും കൂടും: ഖത്തറിൽ മധുരപാനീയ നികുതി ഘടനയിൽ മാറ്റം
by news_desk1by news_desk1ഖത്തർ: ഖത്തർ മധുരപാനീയങ്ങളുടെ നികുതി ഘടനയിൽ വൻ ഭേദഗതി പ്രഖ്യാപിച്ചു. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ജനറൽ ടാക്സ് അതോറിറ്റി പുതിയ നികുതി സംവിധാനം അവതരിപ്പിച്ചു. 2026 ജൂലൈ 6 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരും. …

