സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുന്നണികൾ വൻവിജയം അവകാശപ്പെട്ടു രംഗത്ത്. എൽഡിഎഫ് മൂന്നാം ഊഴത്തിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വോട്ടർമാരുടെ വലിയ പങ്കാളിത്തം എൽഡിഎഫിന് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. പത്ത് വർഷത്തെ ഭരണത്തിന്റെ …
news_desk1
-
-
കൊച്ചി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് എത്തി. നടൻ മമ്മൂട്ടി എറണാകുളത്തെ തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. …
-
National
അനധികൃത സ്വത്ത് സമ്പാദനം: ആന്ധ്ര എൻഡോവ്മെന്റ് ഓഫീസർ അറസ്റ്റിൽ, കോടികളുടെ സ്വത്ത് കണ്ടെത്തി
by news_desk1by news_desk1വിജയവാഡ: ആന്ധ്രാപ്രദേശിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഡോവ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ കലിംഗിരി ശാന്തി അറസ്റ്റിലായി. ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രിൽ 7-ന് വിജയവാഡയും വിശാഖപട്ടണംയും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വൻ …
-
ട്ടിക്കാട് വാണിയംപാറ ഇകെഎം യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയയാൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി പാമ്പുങ്ങൽ വീട്ടിൽ വിനോദ് (ഉണ്ണി ചെക്കൻ, 63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു സംഭവം. വോട്ട് ചെയ്ത് …
-
Kerala
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെല്ലാം തപാൽ ബാലറ്റ് ഉറപ്പ്: ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
by news_desk1by news_desk1തൃശൂരിൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ ബാലറ്റുകൾ ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പുദിനം കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുമെന്നും കമ്മീഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന ഹർജിയിൽ, വോട്ടവകാശം ഉറപ്പാക്കാൻ …
-
ന്യൂയോർക്ക്: ആർട്ടെമിസ്–2 ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചരിത്രത്തിൽ ഇതുവരെ മനുഷ്യർ സഞ്ചരിക്കാത്ത ദൂരത്തിലെത്തിയ ശേഷമാണ് സംഘം തിരിച്ചെത്താനൊരുങ്ങുന്നത്. നാസയുടെ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കുന്ന റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ ഏപ്രിൽ …
-
കണ്ണൂർ : കണ്ണൂരിലെ തലശ്ശേരി വനിതാ സിവിൽ പൊലീസ് ഓഫീസറായ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെള്ളിയാഴ്ച ശിക്ഷ വിധിക്കും. ദിവ്യശ്രീയെ കൊലപ്പെടുത്തുകയും തടയാൻ …
-
Sports
ഗില്ലിന്റെ ക്യാപ്റ്റൻ പ്രകടനം: ഡൽഹിക്ക് മുന്നിൽ 211 റൺസ് ലക്ഷ്യം ഉയർത്തി ഗുജറാത്ത്
by news_desk1by news_desk1ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസ് ശക്തമായ ബാറ്റിംഗ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്ക്കെതിരെ 211 റൺസ് വിജയലക്ഷ്യം ഉയർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. നായകൻ ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് …
-
International
ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം: ഒറ്റ രാത്രിയിൽ 254 മരണം, ഹോർമുസിൽ അനിശ്ചിതത്വം
by news_desk1by news_desk1ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഒറ്റ രാത്രിയിൽ നടന്ന വ്യോമാക്രമണങ്ങളിൽ 254 പേർ കൊല്ലപ്പെട്ടതായും 1155 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ബെയ്റൂട്ട് ഉൾപ്പെടെ നിരവധി ജനവാസ മേഖലകളിലാണ് ആക്രമണം നടന്നത്. രാജ്യത്തുടനീളം നൂറിലധികം വ്യോമാക്രമണങ്ങൾ …
-
Kerala
മങ്കടയില്‍ ലീഗ് പ്രവര്ത്തകന് മര്‍ദനം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും പ്രതികള്‍
by news_desk1by news_desk1മലപ്പുറം : മലപ്പുറം മങ്കടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷബീറിന് മര്‍ദനമേറ്റതായി പരാതി. തിരൂര്‍ക്കാട് സ്വദേശിയായ ഷബീറിനെ ആക്രമിച്ചതായി ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കുന്നത്ത് മുഹമ്മദ്യുടെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ …

