കണ്ണൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും 100-ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം ഇത്തവണയും ആവർത്തിക്കുമെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, പേരാവൂർ …
news_desk1
-
-
പതിനാറാം കേരള നിയമസഭയിലേക്ക് ഇന്ന് 2.71 കോടി വോട്ടർമാർ വിധിയെഴുതുകയാണ്. 140 നിയോജക മണ്ഡലങ്ങളിലായി 857 സ്ഥാനാർഥികൾ ജനവിധി തേടുന്ന ഈ തെരഞ്ഞെടുപ്പ്, കേരളത്തിന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല, ജനാധിപത്യ ബോധത്തിന്റെ നിലവാരവും നിർണ്ണയിക്കുന്ന നിർണായക ഘട്ടമാണ്. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും …
-
Kerala
തിരഞ്ഞെടുപ്പ് സുരക്ഷ ശക്തം: ആലുവയിൽ പൊലീസ് ഒരുക്കങ്ങൾ വിലയിരുത്തി
by news_desk1by news_desk1ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവസാനഘട്ട സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചയും നടത്തി. പെരുമ്പാവൂരിലെ ഡിസ്ട്രിബ്യൂഷൻ സെൻ്ററിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. …
-
Education/Career
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ; തുടക്കക്കാർക്കും അവസരം
by news_desk1by news_desk1തമിഴ്നാടുള്ള കരൂർ വൈശ്യ ബാങ്ക് (കെ.വി.ബി.), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ശാഖകളിലായി 1284 ഒഴിവുണ്ട്. തുടക്കക്കാർക്കും അപേക്ഷിക്കാം.ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യുട്ടീവ്: ഒഴിവ്-200. യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ./ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: …
-
Kerala
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ നിരോധനം; ഫോൺ ‘പൗച്ചിൽ’ നിക്ഷേപിക്കണം
by news_desk1by news_desk1തിരുവനന്തപുരം: വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിന്റെ രഹസ്യത ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുമായാണ് ബൂത്തിനകത്ത് മൊബൈൽ ഫോണുകൾ പൂർണമായും നിരോധിച്ചത്. വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ വാഹനങ്ങളിലോ മറ്റ് …
-
Sports
ആർആറിനെതിരെ തോൽവി: ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങൾ മുംബൈയ്ക്ക് തിരിച്ചടിയായി?
by news_desk1by news_desk1മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ തോൽവിക്ക് പിന്നിൽ നായകൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രപരമായ പിഴവുകളാണെന്ന വിമർശനം ശക്തമാകുന്നു. 2026 ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ മുംബൈ സമ്മർദ്ദത്തിലായിരിക്കുകയാണ്. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് …
-
Kerala
‘ജീവന് ഭീഷണി’; സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂജ ജോമോൻ
by news_desk1by news_desk1കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ ട്വന്റി 20 നേതാവ് സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് പൂജ ജോമോൻ രംഗത്ത്. തനിക്കെതിരെ ഭീഷണിയും മാനസിക പീഡനവും ഉണ്ടായതായും ജീവന് ഭീഷണിയുണ്ടെന്നും പൂജ …
-
Auto
ടൈഗൺ ഫെയ്സ്ലിഫ്റ്റ് ടീസർ പുറത്ത്; ഏപ്രിൽ 9ന് വിപണിയിൽ, പുതിയ ഫീച്ചറുകളോടെ വൻ മാറ്റങ്ങൾ
by news_desk1by news_desk1മുംബൈ: ഫോക്സ്വാഗൺ അവതരിപ്പിക്കുന്ന പുതിയ ടൈഗൺ ഫെയ്സ്ലിഫ്റ്റിന്റെ ടീസർ പുറത്തിറങ്ങി. 2026 ഏപ്രിൽ 9ന് ഈ മിഡ്സൈസ് എസ്യുവി വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ടീസറിൽ വാഹനത്തിന്റെ സിലൗറ്റ് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള മോഡലിനോട് സാമ്യമുള്ള രൂപകൽപ്പനയെങ്കിലും, കോസ്മെറ്റിക് മാറ്റങ്ങളും പുതുക്കിയ ഫീച്ചറുകളും …
-
Top Stories
പാലക്കാട് പണം വിതരണം ആരോപണം: ബിജെപിക്കെതിരെ കോൺഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
by news_desk1by news_desk1പാലക്കാട്: വോട്ടർമാർക്ക് പണം നൽകി വോട്ടുചെയ്യിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയത്തിൽ വിവാദം ശക്തമായി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വീട്ടിലെ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടത്. അടുത്ത …
-
Kerala
മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണം: യുഡിഎഫിനെതിരെ കെ സുരേന്ദ്രൻ രംഗത്ത്
by news_desk1by news_desk1കാസർഗോഡ്: മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് നടത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കെ സുരേന്ദ്രൻ രംഗത്തെത്തി. നടപടി സ്വീകരിക്കാത്ത പക്ഷം സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാട്ടിൽ ഇല്ലാത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചതായാണ് ആരോപണം. മഞ്ചേശ്വരം, കുമ്പള, …

