മുംബൈ: പ്രമുഖ സ്വർണവ്യാപാര ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി ഏകദേശം 64 ശതമാനം വാർഷിക വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെ സാമ്പത്തിക വർഷത്തിൽ വരുമാനം 42 ശതമാനം വർധിച്ചതായും …
news_desk1
-
-
Entertainment
‘എലി കരണ്ട ഷര്‍ട്ട്’ വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു
by news_desk1by news_desk1മുംബൈ: ബോളിവുഡ് താരം വൈറല്‍: അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് ചര്‍ച്ചയാകുന്നു പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ താരം എത്തിയ വേഷമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കീറിപ്പറിഞ്ഞതും …
-
Kerala
ട്രെക്കിങ്ങ് സംഭവം വിവാദത്തിൽ: ശരണ്യയുടെ അതിജീവനകഥ വ്യാജമെന്നാരോപിച്ച് ബിജെപി പരാതി
by news_desk1by news_desk1ബെംഗളൂരു: കുടകിലെ തടിയൻഡമോളിൽ ട്രെക്കിങ്ങിന് പോയി കാണാതായി പിന്നീട് രക്ഷിക്കപ്പെട്ട മലയാളി യുവതി ശരണ്യയുടെ അതിജീവനകഥ വ്യാജമാണെന്നാരോപിച്ച് ബിജെപി രംഗത്ത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കുടക് റൂറൽ യൂണിറ്റ് പൊലീസിൽ പരാതി നൽകി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ …
-
National
പ്ലാസ്റ്റിക് കുപ്പി, കവറുകളിൽ മൈക്രോ പ്ലാസ്റ്റിക് മുന്നറിയിപ്പ് നിർബന്ധം; സുപ്രീം കോടതി വിധി
by news_desk1by news_desk1ന്യൂഡൽഹി: പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വിൽക്കുന്ന വെള്ളം, ഉപ്പ്, പഞ്ചസാര തുടങ്ങിയ ഉൽപ്പന്നങ്ങളിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാമെന്ന മുന്നറിയിപ്പ് സ്റ്റിക്കർ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. മദ്രാസ് ഹൈക്കോടതി ഇതുസംബന്ധിച്ച് നൽകിയ ഉത്തരവ് കോടതി ശരിവെച്ചു. മുന്നറിയിപ്പ് നൽകുന്നത് ഉപഭോക്താക്കളിൽ അവബോധം …
-
Education/Career
ലിറ്റിൽ കൈറ്റ്സ് പദ്ധതി: ചാലക്കുടി എസ്.എച്ച്.സി.ജി.എച്ച് സ്കൂൾ ജില്ലയിൽ രണ്ടാം സ്ഥാനം; സംസ്ഥാന ക്യാമ്പിലേക്ക് വിദ്യാർത്ഥിനി തിരഞ്ഞെടുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ KITE നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ചാലക്കുടി എസ്.എച്ച്.സി.ജി.എച്ച് സ്കൂൾ തൃശൂർ ജില്ലയിൽ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 29, 30 തീയതികളിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ സ്കൂളിന് 30,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. …
-
Kerala
പുനരധിവാസ ഫണ്ട് വിവാദം: കോണ്‍ഗ്രസിനെതിരെ നികേഷ് കുമാറിന്റെ ഗുരുതര ആരോപണങ്ങള്‍
by news_desk1by news_desk1തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നികേഷ് കുമാര്‍ രംഗത്തെത്തി. സിപിഐഎം നേതാവും സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ നികേഷ് കുമാര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പുനരധിവാസത്തിനായി സമാഹരിച്ച ഫണ്ട് ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്ക് …
-
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു കേരളം നാളെ പോളിങ് ബൂത്തിലേക്ക് കടക്കുന്നു. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ് തുടരുന്നത്. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. നിശബ്ദ പ്രചാരണ സമയത്തെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് …
-
തെരഞ്ഞെടുപ്പ് വേദികൾ ആശയങ്ങളുടെ പോരാട്ടത്തിനായിരിക്കണം. പക്ഷേ അടുത്തകാലത്ത് ഉയർന്നുവരുന്ന പരാമർശങ്ങൾ, ആ വേദികളെ വ്യക്തിപരമായ ആക്രമണങ്ങളുടെയും അസഭ്യമായ വാക്കുകളുടെയും അരങ്ങാക്കി മാറ്റുന്ന അപകടകരമായ പ്രവണതയിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയാണ് ശക്തമാക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡിയും കേരള മുഖ്യമന്ത്രിയായ പിണറായി വിജയനും തമ്മിലുണ്ടായ …
-
Sports
മുംബൈ ബൗളർമാർക്ക് മറുപടി പറഞ്ഞ് ആർആർ കൂട്ടുകെട്ട്; വൈഭവും ജയ്സ്വാളും തീപ്പൊരി തുടക്കം
by news_desk1by news_desk1മുംബൈ: മഴ തടസ്സപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് മുംബൈ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. ഓവറുകൾ 11 ആയി ചുരുക്കിയ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് കാണാനായത്. രാജസ്ഥാനായി യുവതാരം വൈഭവ് സൂര്യവംശിയും …
-
Kerala
കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി
by news_desk1by news_desk1വടക്കുഞ്ചേരി: സുഹൃത്തുക്കൾക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച വാൽക്കുളമ്പ് സ്വദേശിനി ലെനയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ശരീരത്തിൽ പ്രവേശിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആലുവ റൂറൽ എസ്പിക്കാണ് പിതാവ് മുണ്ടപ്ലാക്കൽ ജോൺ …

