മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ ടൊവിനോ തോമസ് സിനിമകളുടെ ചിത്രീകരണത്തിനിടെ നേരിട്ട അപകടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, ഷൂട്ടിംഗിനിടെ പൊള്ളലേറ്റതും ഇന്റേണൽ ഇഞ്ചുറി സംഭവിച്ചതും മൂലം ഐസിയുവിൽ കഴിയേണ്ടിവന്നതായും ടൊവിനോ വെളിപ്പെടുത്തി. കള ചിത്രീകരണത്തിനിടെയായിരുന്നു ഗുരുതര അപകടമുണ്ടായത്. തുടർന്ന് ഒരാഴ്ച …
news_desk1
-
-
Techonology
ആർട്ടെമിസ്-2 ചരിത്ര നേട്ടം: ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചാരം, 40 മിനിറ്റ് ബന്ധം വിച്ഛേദം
by news_desk1by news_desk1ആർട്ടെമിസ്-2: ദൗത്യം പുതിയ ചരിത്രം കുറിച്ച് മുന്നേറുന്നു. ഭൂമിയിൽനിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് ദൗത്യസംഘാംഗങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.35-ഓടെ, പേടകം ഭൂമിയിൽനിന്ന് 252,757 മൈൽ (ഏകദേശം 4.06 ലക്ഷം കിലോമീറ്റർ) അകലെയെത്തിയപ്പോൾ ഈ …
-
തൃശ്ശൂർ : കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. വോട്ടെടുപ്പ് ദിവസമായതിനാൽ പാർക്കിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അന്നേ ദിവസം സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിരഞ്ഞെടുപ്പ് നടപടികൾക്ക് സൗകര്യം …
-
Kerala
‘തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരാർ കമ്പനിക്ക് വേണ്ടി’; പ്രളയം മനുഷ്യനിർമ്മിതമെന്ന് ആരോപണം
by news_desk1by news_desk1സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴല്നാടന് രംഗത്ത്. കേരളത്തിൽ ഉണ്ടായ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി മനുഷ്യനിർമ്മിതമായി സൃഷ്ടിച്ചതാണെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ‘മേരിമാതാ’ എന്ന കരാർ കമ്പനിക്ക് അനുകൂലമായി നടത്തിയ …
-
National
തൂക്കുകയറിന് പകരം വിഷംകുത്തിവയ്പ്പ് വേണമോ? കേന്ദ്രത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി
by news_desk1by news_desk1മരണശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം വേണമെന്ന ആവശ്യം പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. തൂക്കുകയറിന് പകരം വിഷംകുത്തിവച്ച് മരണശിക്ഷ നടപ്പാക്കാനുള്ള ഓപ്ഷൻ അനുവദിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. …
-
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് ആവേശകരമായ സമാപനം. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. അവസാന മണിക്കൂറുകളിലെ പ്രചാരണം ശക്തമാക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അതിരാവിലെ മുതൽ സജീവമായി രംഗത്തുണ്ട്. വിവിധ മണ്ഡലങ്ങളിൽ റോഡ്ഷോകളും പൊതുയോഗങ്ങളും മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡീല്‍ വിവാദങ്ങളും …
-
Top Stories
വൈക്കത്ത് സിപിഐ ഓഫീസിൽ കര്‍ഷകന്റെ മരണത്തില്‍ ദുരൂഹത; ആരോപണങ്ങളുമായി രാഷ്ട്രീയ വിവാദം ശക്തം
by news_desk1by news_desk1വൈക്കം : സമീപത്തെ സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കര്‍ഷകനായ ചെല്ലപ്പന് പുളിക്കശ്ശേരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ ചർച്ചക്കും രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. തലയാഴം ഭാഗത്തെ ഓഫീസിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, …
-
വയനാട് തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയ തീരുമാനം, സംസ്ഥാനത്തിന്റെ വികസന ചർച്ചകളിൽ നിർണായക വഴിത്തിരിവാണ്. പദ്ധതിക്കെതിരായ നിയമ പോരാട്ടത്തിന് ഇതോടെ ഒരു ഇടവേള വന്നിരിക്കുമ്പോൾ, വികസനവും പരിസ്ഥിതിയും തമ്മിലുള്ള തുലനം …
-
Kerala
വോട്ടിന് 13 തിരിച്ചറിയൽ രേഖകൾ അംഗീകാരം; ഏതെങ്കിലും ഒന്ന് നിർബന്ധം
by news_desk1by news_desk1വോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായിവോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 13 തിരിച്ചറിയൽ രേഖകൾക്ക് അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനൊപ്പം മറ്റ് 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ. തിരഞ്ഞെടുപ്പ് …
-
Business
ഏപ്രിൽ 10 മുതൽ ടോൾ പ്ലാസുകളിൽ കാഷ് നിരോധനം; ഫാസ്ടാഗും യുപിഐയും മാത്രം – നിയമലംഘനത്തിന് കർശന പിഴ
by news_desk1by news_desk1ദേശീയപാതകളിലെ ടോൾ പ്ലാസുകളിൽ ഏപ്രിൽ 10 മുതൽ കാഷ് ഇടപാടുകൾ പൂർണമായും അവസാനിപ്പിച്ച് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പുതിയ പരിഷ്കാരത്തോടെ ടോൾ പിരിവ് മുഴുവൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ഇനി മുതൽ …

