വയനാട് തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി തള്ളിയ തീരുമാനം, സംസ്ഥാനത്തിന്റെ വികസന ചർച്ചകളിൽ നിർണായക വഴിത്തിരിവാണ്. പദ്ധതിക്കെതിരായ നിയമ പോരാട്ടത്തിന് ഇതോടെ ഒരു ഇടവേള വന്നിരിക്കുമ്പോൾ, വികസനവും പരിസ്ഥിതിയും തമ്മിലുള്ള തുലനം …
news_desk1
-
-
Kerala
വോട്ടിന് 13 തിരിച്ചറിയൽ രേഖകൾ അംഗീകാരം; ഏതെങ്കിലും ഒന്ന് നിർബന്ധം
by news_desk1by news_desk1വോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായിവോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 13 തിരിച്ചറിയൽ രേഖകൾക്ക് അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനൊപ്പം മറ്റ് 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ. തിരഞ്ഞെടുപ്പ് …
-
Business
ഏപ്രിൽ 10 മുതൽ ടോൾ പ്ലാസുകളിൽ കാഷ് നിരോധനം; ഫാസ്ടാഗും യുപിഐയും മാത്രം – നിയമലംഘനത്തിന് കർശന പിഴ
by news_desk1by news_desk1ദേശീയപാതകളിലെ ടോൾ പ്ലാസുകളിൽ ഏപ്രിൽ 10 മുതൽ കാഷ് ഇടപാടുകൾ പൂർണമായും അവസാനിപ്പിച്ച് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പുതിയ പരിഷ്കാരത്തോടെ ടോൾ പിരിവ് മുഴുവൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ഇനി മുതൽ …
-
Entertainment
ബിഗ് ബജറ്റ് ചിത്രങ്ങളെ മറികടന്ന് വാഴ 2 കുതിപ്പ്; 4 ദിവസത്തിൽ 62.95 കോടി കളക്ഷൻ
by news_desk1by news_desk1സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ Vaazha 2 തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ബോക്സ് ഓഫിസിൽ ശക്തമായ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ₹10.5 കോടി ആഗോള കളക്ഷൻ നേടി …
-
Sports
39 വർഷങ്ങൾക്ക് ശേഷം എഫ്.എ കപ്പ് സെമിയിൽ ലീഡ്സ് യുണൈറ്റഡ്; ഷൂട്ടൗട്ടിൽ വെസ്റ്റ് ഹാം പുറത്ത്
by news_desk1by news_desk1ലണ്ടൻ: എഫ്.എ കപ്പിൽ ചരിത്ര നേട്ടവുമായി ലീഡ്സ് യുണൈറ്റഡ് സെമിഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ലീഡ്സ് അവസാന നാലിലേക്ക് കടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 സമനിലയിൽ പിരിഞ്ഞു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ …
-
Education/Career
പ്രതിരോധ വകുപ്പിൽ അവസരം: ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ പ്രോജക്ട് എൻജിനീയർ ഒഴിവുകൾ
by news_desk1by news_desk1ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായ മഹാരാഷ്ട്ര ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ (OFBA) പ്രോജക്ട് എൻജിനീയർമാരുടെ തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ ട്രേഡിലാണ് ഒഴിവുകളുള്ളത്. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കെമിക്കൽ എൻജിനീയറിങ്ങിലോ …
-
Education/Career
പത്താം ക്ലാസ് യോഗ്യതക്ക് സർക്കാർ ജോലി: ആൻഡമാൻ-നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ 348 ഒഴിവുകൾ
by news_desk1by news_desk1ആൻഡമാൻ-നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഗ്രൂപ്പ് ‘സി’ വിഭാഗത്തിൽ 348 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 മുതൽ 56,900 രൂപ വരെയുള്ള ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ …
-
Tourism
കൂർക് പർവതമുകൾ തടിയന്റെമോൾ പ്രകൃതിസ്നേഹികളുടെയും സഹസികരുടെയും കേന്ദ്രം
by news_desk1by news_desk1കർണാടക: കർണാടകയിലെ ഏറ്റവും ഉയരമുള്ള കൂർക് പർവതത്തിലേക്കുള്ള ട്രെക്കിങ്ങുകളിൽ ഒന്നാണ് തടിയന്റമോൾ ട്രെക്ക്. കുടക് ജിലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് തടിയന്റമോൾ (Tadiandamol). സമുദ്രനിരപ്പിൽനിന്ന് 1,748 മീറ്റർ (5,741 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്നേഹിയെയും സാഹസികത തേടുന്നവരെയും മറക്കാനാവാത്ത …
-
Kerala
“നവകേരളം 1956ൽ തന്നെ”: പിണറായി സർക്കാരിനെതിരെ ജി. സുധാകരന്റെ വിമർശനം
by news_desk1by news_desk1ആലപ്പുഴ: നവകേരളം പിറന്നത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തല്ല, 1956 നവംബർ 1നാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇപ്പോഴത്തെ മന്ത്രിസഭയിൽ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ …
-
ചെന്നൈ: ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാള്ഡ് ബ്രെവിസിന്റെ പരിക്ക് സംബന്ധിച്ച് നിർണായക വിവരവുമായി സ്റ്റീഫന് ഫ്ലെമിങ് രംഗത്ത്. പരിക്ക് കാരണം സീസണിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ബ്രെവിസ് അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഹെഡ് കോച്ച് വ്യക്തമാക്കി. …

