ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായ മഹാരാഷ്ട്ര ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ (OFBA) പ്രോജക്ട് എൻജിനീയർമാരുടെ തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ ട്രേഡിലാണ് ഒഴിവുകളുള്ളത്. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കെമിക്കൽ എൻജിനീയറിങ്ങിലോ …
news_desk1
-
-
Education/Career
പത്താം ക്ലാസ് യോഗ്യതക്ക് സർക്കാർ ജോലി: ആൻഡമാൻ-നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ 348 ഒഴിവുകൾ
by news_desk1by news_desk1ആൻഡമാൻ-നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഗ്രൂപ്പ് ‘സി’ വിഭാഗത്തിൽ 348 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 മുതൽ 56,900 രൂപ വരെയുള്ള ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ …
-
Tourism
കൂർക് പർവതമുകൾ തടിയന്റെമോൾ പ്രകൃതിസ്നേഹികളുടെയും സഹസികരുടെയും കേന്ദ്രം
by news_desk1by news_desk1കർണാടക: കർണാടകയിലെ ഏറ്റവും ഉയരമുള്ള കൂർക് പർവതത്തിലേക്കുള്ള ട്രെക്കിങ്ങുകളിൽ ഒന്നാണ് തടിയന്റമോൾ ട്രെക്ക്. കുടക് ജിലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് തടിയന്റമോൾ (Tadiandamol). സമുദ്രനിരപ്പിൽനിന്ന് 1,748 മീറ്റർ (5,741 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്നേഹിയെയും സാഹസികത തേടുന്നവരെയും മറക്കാനാവാത്ത …
-
Kerala
“നവകേരളം 1956ൽ തന്നെ”: പിണറായി സർക്കാരിനെതിരെ ജി. സുധാകരന്റെ വിമർശനം
by news_desk1by news_desk1ആലപ്പുഴ: നവകേരളം പിറന്നത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തല്ല, 1956 നവംബർ 1നാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇപ്പോഴത്തെ മന്ത്രിസഭയിൽ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ …
-
ചെന്നൈ: ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാള്ഡ് ബ്രെവിസിന്റെ പരിക്ക് സംബന്ധിച്ച് നിർണായക വിവരവുമായി സ്റ്റീഫന് ഫ്ലെമിങ് രംഗത്ത്. പരിക്ക് കാരണം സീസണിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ബ്രെവിസ് അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഹെഡ് കോച്ച് വ്യക്തമാക്കി. …
-
Kerala
ഐ.സി. ബാലകൃഷ്ണന് സീറ്റ്: പ്രിയങ്ക ഗാന്ധിക്കെതിരെ എൻ.എം. വിജയന്റെ കുടുംബത്തിന്റെ പ്രതിഷേധം
by news_desk1by news_desk1വയനാട്: ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണന് സീറ്റ് നൽകിയതിനെതിരെ കുടുംബം ശക്തമായി രംഗത്ത്. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. …
-
Auto
മാരുതിയുടെ പുതിയ 7 സീറ്റർ എസ്യുവി വരുന്നു: XUV700, സഫാരിക്ക് വെല്ലുവിളിയുമായി Y17
by news_desk1by news_desk1ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ചലനം സൃഷ്ടിക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കി Y17 എന്ന കോഡ് നാമത്തിൽ ഒരു പ്രീമിയം 7 സീറ്റർ എസ്യുവി പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 2026 അവസാനത്തോടെയോ 2027 തുടക്കത്തിലോ ഈ മോഡൽ …
-
വിവോയുടെ പുതിയ സ്മാർട്ട്ഫോൺ V70 FE പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിൽ ശ്രദ്ധ നേടുന്നു. ശക്തമായ 7000mAh ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫോണിന് മികച്ച പ്രകടനവും ദൈർഘ്യമേറിയ ഉപയോഗവും ഉറപ്പുനൽകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൺസൂൺ ബ്ലൂ, നോർത്തെൺ ലൈറ്റ്സ് …
-
തൃശൂർ: കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചികയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് നിലവിലുള്ളത്. അൾട്രാവയലറ്റ് രശ്മികൾ ദീർഘസമയം ശരീരത്തിൽ പതിയുന്നത് …
-
National
നുഴഞ്ഞുകയറ്റം തടയാൻ പുതിയ ആശയം: ബംഗ്ലാദേശ് അതിർത്തിയിൽ പാമ്പുകളും മുതലകളും വിന്യസിക്കാനുള്ള നീക്കം
by news_desk1by news_desk1ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ പുതിയ പരീക്ഷണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പ്രശ്നങ്ങൾ രൂക്ഷമായ നദികളും ചതുപ്പുകളും നിറഞ്ഞ അതിർത്തി മേഖലകളിൽ പാമ്പുകളും മുതലകളും വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്താനാണ് ആലോചന. ഇത് സംബന്ധിച്ച് അതിർത്തി സുരക്ഷാ സേനയായ ബിഎസ്എഫിൽ …

