Home Kerala391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; എടത്തല സ്വദേശി മുഹമ്മദ് സാദിഖ് അറസ്റ്റിൽ

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; എടത്തല സ്വദേശി മുഹമ്മദ് സാദിഖ് അറസ്റ്റിൽ

by news_desk1
0 comments

എടത്തല: എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖിനെയാണ് പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like