എടത്തല: എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Tag:
#AntiDrugs
-
-
Top Stories
‘മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്’; പെരുമ്പാവൂരിലെ ‘തൂഫാൻ ജാഗരൺ’ റാലിയിൽ കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള സർക്കാർ നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ റാലിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി മാറണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രമാകണമെന്നും അദ്ദേഹം പറഞ്ഞു. …
