ഇരിട്ടി: ആഡംബര കാറിന്റെ അടിഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച 95 ഗ്രാം എംഡിഎംഎ പിടികൂടി. വളപട്ടണം സ്വദേശി ഷമീം (ചാണ്ടി ഷമീം–45), കൊളച്ചേരി സ്വദേശി നിസാർ (35) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് …
#MDMA
-
-
National
ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും …
-
Kerala
ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം; കോഴിക്കോട് 200 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം നടത്തിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ‘ബാക്ക് ടു ഫിറ്റ്നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ …
-
Local
കൊച്ചിയിൽ എംഡിഎംഎ വേട്ട; ലോഡ്ജിൽ താമസിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ, 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്ന് …
-
Kerala
391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; എടത്തല സ്വദേശി മുഹമ്മദ് സാദിഖ് അറസ്റ്റിൽ
by news_desk1by news_desk1എടത്തല: എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
