മലപ്പുറം: സംസ്ഥാനത്ത് വൻ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിലായി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം …
#DrugBust
-
-
Local
ട്രെയിനിൽ ആലുവയിലെത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക്; സോപ്പ് പെട്ടിയിൽ 20 ലക്ഷം രൂപയുടെ ഹെറോയിൻ, യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
by news_desk1by news_desk1കൊച്ചി: 20 ലക്ഷം രൂപ വിലമതിക്കുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26), മുക്സിദുൽ ഇസ്ലാം (33), രശ്മി കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. …
-
Kerala
ആഡംബര കാറിനടിയിൽ രഹസ്യ ലോക്കർ; നിസാറിന്റെയും ഷമീമിന്റെയും ലഹരിക്കടത്ത് പൊളിച്ച് പൊലീസ്, 95 ഗ്രാം എംഡിഎംഎ പിടികൂടി
by news_desk1by news_desk1ഇരിട്ടി: ആഡംബര കാറിന്റെ അടിഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച 95 ഗ്രാം എംഡിഎംഎ പിടികൂടി. വളപട്ടണം സ്വദേശി ഷമീം (ചാണ്ടി ഷമീം–45), കൊളച്ചേരി സ്വദേശി നിസാർ (35) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് …
-
National
ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും …
-
Kerala
30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ
by news_desk1by news_desk1കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറും മലപ്പുറം സ്വദേശി ഫിർദോസുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 30,000 കിലോഗ്രാം ഭാരമുള്ള 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ …
-
Kerala
സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വിൽപ്പന; 19കാരൻ എക്സൈസിന്റെ പിടിയിൽ, 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
by news_desk1by news_desk1ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഗൗതം രതീഷ് (19) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ സൈബർ …
-
Kerala
ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം; കോഴിക്കോട് 200 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം നടത്തിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ‘ബാക്ക് ടു ഫിറ്റ്നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ …
-
Local
ആക്രിക്കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ സാമ്രാജ്യം; വിമാനത്തിൽ മയക്കുമരുന്ന് എത്തിച്ച ‘ദാദാ’ പിടിയിൽ
by news_desk1by news_desk1കൊച്ചി: കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) അറസ്റ്റിൽ. മയക്കുമരുന്ന് വ്യാപാരികൾക്കിടയിൽ ‘ദാദാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന …
-
Kerala
6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട
by news_desk1by news_desk1കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6,200 …
-
Local
കൊച്ചിയിൽ എംഡിഎംഎ വേട്ട; ലോഡ്ജിൽ താമസിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ, 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്ന് …
