എടത്തല: എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
#DrugBust
-
-
Kerala
5.8 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ; ബാങ്കോക്കിൽ നിന്ന് എത്തിയത് ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച്
by news_desk1by news_desk1കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി എത്തിയ യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 5.8 കോടി രൂപ …
-
Kerala
കൊച്ചിയിൽ ഹൈപ്രൊഫൈൽ ലഹരി വിതരണ ശൃംഖല തകർന്നു; ഓപ്പറേഷൻ തൂഫാനിൽ രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാ പ്രവർത്തകർക്കും ഉൾപ്പെടെ ഹൈപ്രൊഫൈൽ ആളുകൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നുവെന്ന് സംശയിക്കുന്ന മുഖ്യവിതരണക്കാരായ രണ്ട് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് …
-
Local
തൃശ്ശൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ മയക്കുമരുന്ന് വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘം 323 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ
by news_deskby news_deskതൃശ്ശൂർ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി തൃശ്ശൂർ സിറ്റി ഡാൻസാഫ് (DANSAF) സംഘം. നഗരത്തിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരടങ്ങുന്ന ലഹരിക്കടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന …
-
Local
പെരുമ്പാവൂരിൽ 17 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; 17 കിലോ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
by news_desk1by news_desk1പെരുമ്പാവൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് പെരുമ്പാവൂർ മാറമ്പിള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ ഡാൻസാഫും …
-
Local
രണ്ട് ബസുകളിലായി യാത്ര, പന്നിയങ്കരയിൽ ഒത്തുചേർന്ന് കോട്ടയത്തേക്ക്; അടിവസ്ത്രത്തിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
by news_desk1by news_desk1തൃശൂർ: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്നിയങ്കര …
-
International
കോഴിയിറച്ചിക്കുള്ളിൽ ക്രിസ്റ്റൽ മെത്ത് ഒളിപ്പിച്ച് കടത്ത്; വിമാനത്താവള പരിശോധനയിൽ വൻ ലഹരിവേട്ട
by news_desk1by news_desk1കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഈജിപ്തിൽ നിന്ന് എത്തിയ യാത്രക്കാരന്റെ ലഗേജിൽ കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്നാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ നടത്തിയ …
