തൃപ്പൂണിത്തുറ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ആനകളെ സ്വന്തം ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് നൽകാതെ ഉയർന്ന തുകയ്ക്ക് സ്വകാര്യ ഉത്സവങ്ങൾക്ക് വിട്ടുനൽകുന്നതായി പരാതി. ആനകളുടെ ലഭ്യതക്കുറവ് മൂലം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പ് മണിക്കൂറുകളോളം വൈകിയത് ഭക്തർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. …
Author
news_desk3
-
-
Kerala
ശബരിമല സ്വർണക്കൊളള കേസ്: നടൻ ജയറാമിന് ഇ ഡി നോട്ടീസ്, പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും.
by news_desk3by news_desk3തിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ നടന് ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം. …
-
Top Stories
‘സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല; സാങ്കേതികത്വം പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു, അറസ്റ്റിനെ ഭയക്കുന്നില്ല’
by news_desk3by news_desk3കൊച്ചി.ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട് ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. 9.161 കിലോ സ്വര്‍ണമാണ് ഫീനിക്സ് ഗ്രൂപ്പിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത്. …
Older Posts
