അബുദാബി: യുഎഇയിൽ ഉണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിനിടെ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക് സോൺസിലാണ് സംഭവം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തവും …
International
-
-
International
ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ടെന്ന് യുഎൻ നെ അറിയിച്ച് ഇറാൻ; ഇന്ത്യയുടെ പാചകവാതക കപ്പൽ തീരമണഞ്ഞു
by news_deskby news_deskതെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ തടയാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം …
-
International
ഇറാന്റെ ഊർജ്ജനിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെച്ചു; വെടിനിർത്തൽ നീട്ടി ട്രംപ്
by news_deskby news_deskവാഷിങ്ടൺ: ഇറാന്റെ ഊർജ്ജനിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പത്ത് ദിവസത്തേക്ക് കൂടി താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്റാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും …
-
International
ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നുനൽകും; ശത്രുരാജ്യങ്ങൾക്ക് വിലക്കുമായി ഇറാൻ
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിക്കാൻ അനുമതി നൽകുമെന്ന് ഇറാൻ. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഇറാൻ …
-
International
‘അമേരിക്കയുമായി ചർച്ചയ്ക്കില്ല, എന്നാൽ സമാധാനത്തിന് തയ്യാർ’; ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാൻ
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്നും എന്നാൽ യുഎസുമായി നേരിട്ടുള്ള ചർച്ചകൾക്ക് താല്പര്യമില്ലെന്നും ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള …
-
International
പശ്ചിമേഷ്യയിലേക്ക് 7,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക; സമാധാന ചർച്ചകൾക്കിടയിലും പടയൊരുക്കം
by news_deskby news_deskവാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ മേഖലയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഉത്തരവിട്ടു. ലോകത്തെവിടെയും 18 മണിക്കൂറിനുള്ളിൽ വിന്യസിക്കാൻ ശേഷിയുള്ള ‘ഇമ്മീഡിയറ്റ് റെസ്പോൺസ് ഫോഴ്സി’ലെ 2000 സൈനികരെയാണ് അടിയന്തരമായി അയക്കുന്നത്. ഇതിനു പുറമെ, യുഎസ്എസ് ട്രിപ്പോളി …
-
International
ആണവായുധം ഉപേക്ഷിക്കാൻ ഇറാൻ; പശ്ചിമേഷ്യയിൽ സമാധാന കരാറിനൊരുങ്ങി ട്രംപ്; 15 ഇന പദ്ധതികൾ
by news_deskby news_deskവാഷിങ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധം അവസാനിക്കുന്നു എന്ന സൂചനകൾ നൽകി ഇറാനുമായി സമാധാന കരാറിനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും യുദ്ധം വിജയത്തോടടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ എണ്ണ-പ്രകൃതിവാതക മേഖലയുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഒരു ‘സമ്മാനം’ …
-
International
ഹോർമൂസ് കടലിടുക്ക് കടക്കാൻ കപ്പലൊന്നിന് 18 കോടി രൂപ; കടുത്ത നീക്കവുമായി ഇറാൻ
by news_deskby news_deskതെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സഖ്യവുമായുള്ള സൈനിക സംഘർഷം തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് വൻതുക ഫീസ് ഏർപ്പെടുത്താൻ ഇറാൻ ഒരുങ്ങുന്നു. ഒരു കപ്പലിന് രണ്ട് മില്യൺ ഡോളർ (ഏകദേശം 18 കോടി രൂപ) വീതം ഈടാക്കാനാണ് നീക്കമെന്ന് ഇറാനിയൻ …
-
International
അമേരിക്ക-ഇസ്രയേൽ ആക്രമണം: ഇറാനിൽ 210 കുട്ടികൾ കൊല്ലപ്പെട്ടു; ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് മുന്നറിയിപ്പ്
by news_deskby news_deskതെഹ്റാൻ: ഇറാനുനേരെയുള്ള അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ മരിച്ച കുട്ടികളുടെ എണ്ണം 210 ആയി. ആക്രമണങ്ങളിൽ ആയിരത്തിലധികം കുട്ടികൾക്ക് പരിക്കേറ്റതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. ഇറാൻ ആരോഗ്യ മന്ത്രി മുഹമ്മദ് റെസ സഫർഗന്ദി പുറത്തുവിട്ട കണക്കുകൾ …
-
International
ഖത്തറിലെ എൽഎൻജി പ്ലാന്റുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യയിൽ കടുത്ത ഇന്ധന പ്രതിസന്ധിക്ക് സാധ്യത
by news_deskby news_deskദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ പ്രകൃതിവാതക പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഖത്തറിലെ റാസ് ലഫാൻ, മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ദ്രവീകൃത പ്രകൃതിവാതക (LNG) പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഖത്തറിന്റെ ആകെ …

