കാബൂൾ. അഫ്ഗാനിസ്ഥാനിൽ ജനങ്ങളെ ശ്രേണികളാക്കി വിഭജിച്ചതിൽ വിവാദം പുകയുന്നു. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട പുതുതായി നടപ്പിലാക്കിയ ക്രിമിനൽ നടപടിക്രമ നിയമപ്രകാരമാണ് അഫ്ഗാനിസ്ഥാനിൽ വർഗാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഔപചാരികമായി സ്ഥാപിച്ചത്. ഈ നീക്കം മനുഷ്യാവകാശ സംഘടനകൾക്കിടയിൽ വലിയ എതിർപ്പിന് …
International
-
-
International
അമേരിക്കയില്‍ ഒരു ജോലി ഇനി സ്വപ്നം മാത്രമാകുമോ? പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ടെക്സസ്.
by news_deskby news_deskടെക്സാസ്. പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരപ്പിക്കാന്‍ ഉത്തരവിട്ട് ടെക്സസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമാണ് ടെക്സസ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് നടപടി. പുതിയ എച്ച്-1ബി വിസകള്‍ അടിയന്തരമായി മരവിപ്പിക്കണമെന്നാണ് ഏജന്‍സി …
-
International
അമേരിക്കയുടെ പിന്തുണയില്ലാത്തെ യൂറോപ്പിന് നിലനിൽകാനാവില്ല’: നാറ്റോ.
by news_deskby news_deskഅമേരിക്കയുടെ പിന്തുണയില്ലാത്തെ യൂറോപ്പിന് സ്വയംപ്രതിരോധിച്ച് നിലനിൽകാനാവില്ലെന്ന് നറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ. യുഎസിൻ്റെ സൈനിക പിന്തുണയില്ലാതെ പ്രതിരോധം സാധ്യമല്ലെന്നും അങ്ങനെ നടത്തണമെങ്കിൽ യൂറോപ്പ് ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നതിൻ്റെ ഇരട്ടി തുക ചെലവഴിക്കേണ്ടി വരുമെന്നും മാർക്ക് റൂട്ടെ പറഞ്ഞു. യുഎസിനെ കൂടാതെ …
-
International
യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്കുന്നു: ഇന്ത്യ- യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറിനെതിരെ യുഎസ്
by news_deskby news_deskവാഷിങ്ടണ്‍. ഇന്ത്യ- യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ്. കരാര്‍ നടപ്പിലാക്കുന്നതിലൂടെ റഷ്യ- യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുകയാണെന്ന് അമേരിക്ക വിമര്‍ശിച്ചു. ഇന്ത്യയില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്ത റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില്‍ക്കുകയാണെന്നും യുഎസ് …
-
International
‘ബോർഡ് ഓഫ് പീസ്’ സംഘടന രൂപീകരിച്ച് ട്രംപ്, മുഖം തിരിച്ച് ഇന്ത്യ; പാകിസ്താനും UAEയുമടക്കം 19 രാജ്യങ്ങൾ അംഗങ്ങൾ.
by news_deskby news_deskവാഷിങ്ടണ്‍. ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി പുതിയ അന്താരാഷ്ട്ര സംഘടന രൂപീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസ് എന്ന പേരിലുള്ള പുതിയ സംഘടന നിലവില്‍ വന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപായിരിക്കും ബോര്‍ഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്സര്‍ലാന്‍ഡിലെ …
-
International
ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുവെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്; പശ്ചിമേഷ്യ യുദ്ധഭീതിയിലോ?
by news_deskby news_deskതെഹ്റാന്. ഇറാനിലേക്ക് അമേരിക്കയുടെ പടനീക്കം. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാനിലേക്ക് വലിയ …
-
International
ഒടുവിൽ ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചു ; നാറ്റോയുമായി സംസാരിച്ച് ധാരണയിലെത്തി ഡോണൾഡ് ട്രംപ്.
by news_deskby news_deskദാവോസ്. ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചെന്ന് പ്രഖ്യാപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നിർണ്ണായക കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചതായി ട്രംപ് അറിയിച്ചത്. ഫെബ്രുവരി …
-
International
27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
by news_deskby news_deskബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് സുനിത വില്യംസ് വിരമിച്ചത്. ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി 608 …
-
International
‘നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു, നോർവേ സർക്കാർ മനഃപൂർവ്വം നൽകിയില്ല’; വീണ്ടും അമർഷം പ്രകടമാക്കി ട്രംപ്
by news_deskby news_deskവാഷിങ്ടണ്‍. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതിലെ അമര്‍ഷം വീണ്ടും പ്രകടമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. നോര്‍വീജിയന്‍ സര്‍ക്കാരിനെ ഉന്നം വെച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. നോര്‍വീജിയന്‍ സര്‍ക്കാര്‍ തനിക്ക് …
-
International
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു.
by news_deskby news_deskറിയാദ്. സൗദി അറബ്യേയിലെ തെക്കൻ പ്രവിശ്യയായ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച …

