വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ ഇടിവ്. ക്രൂഡ് ഓയിൽ വില ബാരലിന് 13.62 ശതമാനം കുറഞ്ഞ് 95.068 ഡോളറിലെത്തി (ഏകദേശം 8,786.41 രൂപ). യുദ്ധം രൂക്ഷമായ ഘട്ടത്തിൽ എണ്ണവില ബാരലിന് …
International
-
-
International
സൗദി എണ്ണ നഗരമായ ജുബൈലിൽ രൂക്ഷമായ വ്യോമാക്രമണം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു
by news_deskby news_deskറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ നഗരമായ ജുബൈൽ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് …
-
International
“ശ്രീലങ്ക ഇന്ത്യയെക്കാൾ വൃത്തിയുള്ളത്”: ഫ്രഞ്ച് ഇൻഫ്ലുവൻസറുടെ വീഡിയോ ചർച്ചയാകുന്നു
by news_desk1by news_desk1ശ്രീലങ്കയിലെ കടൽത്തീരങ്ങളുടെ വൃത്തിയെ പ്രശംസിച്ച്, ഇന്ത്യയുമായി താരതമ്യം ചെയ്ത ഫ്രഞ്ച് ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫ്രാൻസിൽ ജോലി ചെയ്യുന്ന ഇൻഫ്ലുവൻസറായ മെഹക്യാണ് വീഡിയോ പങ്കുവെച്ചത്. ശ്രീലങ്ക സന്ദർശനത്തിനിടെ അനുഭവിച്ച കാര്യങ്ങളാണ് അവർ വീഡിയോയിൽ പങ്കുവെച്ചത്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി …
-
International
ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇയിൽ മിസൈൽ ഭീഷണി തുടരുന്നു
by news_deskby news_deskഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ‘ഡു’വിന്റെ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി …
-
International
ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ കടുത്ത മറുപടി: “ഏത് ആക്രമണവും അതേ രീതിയിൽ തിരിച്ചടിക്കും”
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കകം തുറക്കണമെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത പ്രതികരണവുമായി ഇറാൻ. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന്, അതേ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ …
-
International
ഇറാൻ–അമേരിക്ക സംഘർഷം കടുത്തു: യുഎസ് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ, രക്ഷാദൗത്യത്തിൽ മരണം റിപ്പോർട്ട്
by news_desk1by news_desk1ഇറാൻ–അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, യുഎസിന്റെ മറ്റൊരു സൈനിക വിമാനവും വെടിവെച്ച് വീഴ്ത്തിയതായി ഇറാൻ അവകാശപ്പെട്ടു. രക്ഷാദൗത്യത്തിനിടെ ഇസ്ഫഹാനിൽ യുഎസിന്റെ സി-130 വിമാനമാണ് തകർത്തതെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ഫരാജ് റേഞ്ചേഴ്സ്’ എന്ന പൊലീസ് കമാൻഡോ യൂണിറ്റാണ് …
-
International
കുവൈത്തിലും ബഹ്റൈനിലും ശക്തമായ ആക്രമണം; ഇറാൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കി ആക്രമിച്ചു
by news_desk1by news_desk1ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ആശങ്ക രൂക്ഷമായി. കുവൈറ്റിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ന് ലക്ഷ്യമിട്ടത്. വൈദ്യുതി നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും കേന്ദ്രീകരിച്ചുണ്ടായ ആക്രമണത്തെ തുടർന്ന് രണ്ട് പവർസ്റ്റേഷനുകൾ പ്രവർത്തനം നിർത്തിവെച്ചു. ഇതോടെ വൈദ്യുതി, വെള്ളം, …
-
International
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടി ശക്തമാക്കി; ബഹ്റൈനിലും കുവൈറ്റിലും ഡ്രോൺ ആക്രമണങ്ങൾ
by news_deskby news_deskദുബായ്: ഇസ്രായേൽ–അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. ശനിയാഴ്ച രാത്രി വൈകി ബഹ്റൈനിലും കുവൈറ്റിലും നടന്ന ഡ്രോൺ ആക്രമണ പരമ്പരകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുവൈറ്റിലെ വിവിധ …
-
International
ശത്രുത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ
by news_deskby news_deskവത്തിക്കാൻ സിറ്റി: ലോകമെമ്പാടും സംഘർഷങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ, ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്കിടെ ലോകത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അവിശ്വാസം, …
-
International
ദുബായ് മറീനയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; യുഎഇയിൽ ഇറാൻ ആക്രമണം തുടരുന്നു
by news_deskby news_deskദുബായ്: പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. ദുബായ് മറീന മേഖലയിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് …

