കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ. രാവിലെ മുതൽ തന്നെ കള്ളവോട്ട് നടന്നുവെന്നും ഉച്ചയ്ക്ക് ശേഷം അത് കൂടുതൽ വ്യാപകമായെന്നും അദ്ദേഹം ആരോപിച്ചു. വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ …
Kerala
-
-
Kerala
ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പേജിൽ എൽഡിഎഫിന് വോട്ടഭ്യർത്ഥന; ഫേസ്ബുക്ക് ഹാക്ക് ചെയ്തതെന്ന് പ്രണേഷ് രാജേന്ദ്രൻ
by news_deskby news_deskപാലക്കാട്: ചിറ്റൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആരോപിച്ച പ്രണേഷ് രാജേന്ദ്രൻ ചിറ്റൂർ …
-
Kerala
മസ്തിഷ്കമരണം സ്ഥിരീകരിച്ച യുവതിയുടെ അവയവദാനം; അഞ്ചുപേർക്കു പുതുജീവൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയസ്പർശിയായ അവയവദാനം. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ നിരവധി രോഗികൾക്ക് പുതുജീവൻ ലഭിക്കും. ജയിയുടെ ഹൃദയം തിരുവനന്തപുരത്തെ …
-
Kerala
മൂന്നാം ഊഴം ലക്ഷ്യം വെച്ച് എൽഡിഎഫ്; വിജയം അവകാശപ്പെട്ടു മുന്നണികൾ
by news_desk1by news_desk1സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുന്നണികൾ വൻവിജയം അവകാശപ്പെട്ടു രംഗത്ത്. എൽഡിഎഫ് മൂന്നാം ഊഴത്തിലേക്ക് കടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വോട്ടർമാരുടെ വലിയ പങ്കാളിത്തം എൽഡിഎഫിന് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. പത്ത് വർഷത്തെ ഭരണത്തിന്റെ …
-
കൊച്ചി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് എത്തി. നടൻ മമ്മൂട്ടി എറണാകുളത്തെ തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. …
-
Kerala
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെല്ലാം തപാൽ ബാലറ്റ് ഉറപ്പ്: ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
by news_desk1by news_desk1തൃശൂരിൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും തപാൽ ബാലറ്റുകൾ ലഭ്യമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പുദിനം കഴിഞ്ഞാലും ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുമെന്നും കമ്മീഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന ഹർജിയിൽ, വോട്ടവകാശം ഉറപ്പാക്കാൻ …
-
Kerala
മങ്കടയില് ലീഗ് പ്രവര്ത്തകന് മര്ദനം: എല്ഡിഎഫ് സ്ഥാനാര്ത്ഥിയുടെ ഡ്രൈവറും സുഹൃത്തും പ്രതികള്
by news_desk1by news_desk1മലപ്പുറം : മലപ്പുറം മങ്കടയില് മുസ്ലിം ലീഗ് പ്രവര്ത്തകനായ ഷബീറിന് മര്ദനമേറ്റതായി പരാതി. തിരൂര്ക്കാട് സ്വദേശിയായ ഷബീറിനെ ആക്രമിച്ചതായി ആരോപിച്ച് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ കുന്നത്ത് മുഹമ്മദ്യുടെ ഡ്രൈവര് ഇക്ബാല്, സുഹൃത്ത് ആഷിഖ് എന്നിവര്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില് പരിക്കേറ്റ ഷബീറിനെ പെരിന്തല്മണ്ണയിലെ …
-
കണ്ണൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും 100-ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം ഇത്തവണയും ആവർത്തിക്കുമെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, പേരാവൂർ …
-
Kerala
തിരഞ്ഞെടുപ്പ് സുരക്ഷ ശക്തം: ആലുവയിൽ പൊലീസ് ഒരുക്കങ്ങൾ വിലയിരുത്തി
by news_desk1by news_desk1ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവസാനഘട്ട സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചയും നടത്തി. പെരുമ്പാവൂരിലെ ഡിസ്ട്രിബ്യൂഷൻ സെൻ്ററിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. …
-
Kerala
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ നിരോധനം; ഫോൺ ‘പൗച്ചിൽ’ നിക്ഷേപിക്കണം
by news_desk1by news_desk1തിരുവനന്തപുരം: വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിന്റെ രഹസ്യത ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുമായാണ് ബൂത്തിനകത്ത് മൊബൈൽ ഫോണുകൾ പൂർണമായും നിരോധിച്ചത്. വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ വാഹനങ്ങളിലോ മറ്റ് …
