കോൺഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ മാത്യു കുഴൽനാടൻ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ തന്റേതല്ലെന്നും അത് കൃത്രിമമായി നിർമ്മിച്ചതാകാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ ഓഡിയോയാണിതെന്ന് കൃഷ്ണൻകുട്ടി …
Kerala
-
-
Kerala
‘തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരാർ കമ്പനിക്ക് വേണ്ടി’; പ്രളയം മനുഷ്യനിർമ്മിതമെന്ന് ആരോപണം
by news_desk1by news_desk1സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴല്നാടന് രംഗത്ത്. കേരളത്തിൽ ഉണ്ടായ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി മനുഷ്യനിർമ്മിതമായി സൃഷ്ടിച്ചതാണെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ‘മേരിമാതാ’ എന്ന കരാർ കമ്പനിക്ക് അനുകൂലമായി നടത്തിയ …
-
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് ആവേശകരമായ സമാപനം. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. അവസാന മണിക്കൂറുകളിലെ പ്രചാരണം ശക്തമാക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അതിരാവിലെ മുതൽ സജീവമായി രംഗത്തുണ്ട്. വിവിധ മണ്ഡലങ്ങളിൽ റോഡ്ഷോകളും പൊതുയോഗങ്ങളും മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡീല് വിവാദങ്ങളും …
-
Kerala
എസ്. ജയശങ്കർ പേര് പരാമർശിച്ചില്ല; പ്രചാരണത്തിനിടെ വേദി വിട്ടിറങ്ങി ആർ. ശ്രീലേഖ, അനുനയിപ്പിച്ച് നേതാക്കൾ
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ എൻഡിഎ ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി ആർ. ശ്രീലേഖ വേദി വിട്ടിറങ്ങി. സംസ്ഥാന അധ്യക്ഷൻ രാജീവ് …
-
Kerala
വോട്ടിന് 13 തിരിച്ചറിയൽ രേഖകൾ അംഗീകാരം; ഏതെങ്കിലും ഒന്ന് നിർബന്ധം
by news_desk1by news_desk1വോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായിവോട്ടെടുപ്പിനിടെ വോട്ടർമാർക്ക് തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 13 തിരിച്ചറിയൽ രേഖകൾക്ക് അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനൊപ്പം മറ്റ് 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ. തിരഞ്ഞെടുപ്പ് …
-
Kerala
“നവകേരളം 1956ൽ തന്നെ”: പിണറായി സർക്കാരിനെതിരെ ജി. സുധാകരന്റെ വിമർശനം
by news_desk1by news_desk1ആലപ്പുഴ: നവകേരളം പിറന്നത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തല്ല, 1956 നവംബർ 1നാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇപ്പോഴത്തെ മന്ത്രിസഭയിൽ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ …
-
Kerala
ഐ.സി. ബാലകൃഷ്ണന് സീറ്റ്: പ്രിയങ്ക ഗാന്ധിക്കെതിരെ എൻ.എം. വിജയന്റെ കുടുംബത്തിന്റെ പ്രതിഷേധം
by news_desk1by news_desk1വയനാട്: ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണന് സീറ്റ് നൽകിയതിനെതിരെ കുടുംബം ശക്തമായി രംഗത്ത്. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. …
-
Kerala
വിവാദ പ്രസംഗം: സി.പി. മാത്യുവിനെതിരെ സിപിഐഎം വനിതാ നേതാവിന്റെ പരാതി
by news_desk1by news_desk1ഇടുക്കി: വിവാദ പ്രസംഗത്തെ തുടർന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ സിപിഐഎം വനിതാ നേതാവ് ലിസി ജോസഫ് പരാതി നൽകി. വ്യക്തിപരമായ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും നടത്തിയെന്നാരോപിച്ചാണ് ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചത്. സമരസാഹചര്യങ്ങളിൽ എതിരാളികൾ അടുത്തുവന്നാൽ ബ്ലൗസ് വലിച്ചുകീറാൻ …
-
Kerala
കുടകിലെ കാട്ടിൽ നാല് ദിവസം കുടുങ്ങി: രക്ഷാപ്രതീക്ഷയിൽ പാറമുകളിൽ കാത്തിരുന്ന ശരണ്യ
by news_desk1by news_desk1കുടകിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയ മലയാളി യുവതി ശരണ്യയെ നാല് ദിവസത്തെ തിരച്ചിലിന് ശേഷം രക്ഷപ്പെടുത്തി. ഈ സമയത്ത് വെള്ളം മാത്രമാണ് കുടിച്ച് കഴിഞ്ഞതെന്നും, ആരെങ്കിലും രക്ഷിക്കാൻ എത്തുമെന്ന പ്രതീക്ഷ വിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി. തിരച്ചിൽ സംഘങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് …
-
Kerala
ലൈംഗികാതിക്രമ കേസ്: പോലീസ് കസ്റ്റഡി പൂർത്തിയായി, സംവിധായകൻ രഞ്ജിത്തിനെ വീണ്ടും റിമാൻഡ് ചെയ്തു
by news_deskby news_deskകൊച്ചി: ലൈംഗികാതിക്രമ കേസിൽ പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സംവിധായകൻ രഞ്ജിത്തിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആർ ക്യാമ്പിലെ കാരവനിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. എന്നാൽ തനിക്കെതിരെയുള്ള പരാതി …
