തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന് അര്ഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. കുഞ്ഞ് ദീര്ഘനാളായി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോര്ട്ടിലെ കണ്ടെത്തല്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 മുറിവുകള് കണ്ടെത്തിയതായും ഇവയില് പലതും പഴക്കമുള്ളതാണെന്നും …
Top Stories
-
-
Top Stories
കിഫ്ബിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി; എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം, സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്ന് വി. ഡി. സതീശന്റെ കടുത്ത മുന്നറിയിപ്പ്
by news_deskby news_deskതിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ അടിയന്തിര നിർദ്ദേശം. കിഫ്ബിയുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന എല്ലാവിധ സുപ്രധാന തീരുമാനങ്ങളും ധനവകുപ്പ് നിർബന്ധമായും അറിഞ്ഞിരിക്കണമെന്നും ധനവകുപ്പിനെ മറികടന്ന് കിഫ്ബിയെ ഒരു …
-
Top Stories
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി; ‘സിൽവർലൈൻ മാതൃകയിലെ പ്രതിഷേധം വീണ്ടും ഉണ്ടാകും’
by news_desk1by news_desk1കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി കെ-റെയിൽ വിരുദ്ധ സമിതി. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി. സംസ്ഥാന ജനറൽ …
-
Top Stories
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; അടിയന്തിര നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
by news_deskby news_deskതിരുവനന്തപുരം: കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സബ് ഇൻസ്പെക്ടർ (എസ്ഐ) റാങ്ക് പട്ടികയിലുള്ള 43 ഉദ്യോഗാർത്ഥികൾക്ക് അടിയന്തിരമായി നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. വരും ദിവസങ്ങളിൽ തന്നെ ഇവർക്കുള്ള നിയമന നടപടികൾ പൂർത്തിയാക്കാനാണ് ആഭ്യന്തര …
-
Top Stories
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോർട്ട് തള്ളി ഭരണസമിതി; വിവരാവകാശ പരിധിയിൽ വരില്ലെന്ന് വിശദീകരണം, സുതാര്യത വേണമെന്ന് ദേവസ്വം മന്ത്രി
by news_deskby news_deskതിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി. റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി സംസ്ഥാന സർക്കാരിന് ഉടൻ കത്ത് നൽകും. സംസ്ഥാന പോലീസ് …
-
Top Stories
സിഎംആര്എല് ഹര്ജിക്കെതിരെ ഇഡി ശക്തമായി രംഗത്ത്; ‘അനധികൃത ഇടപാടുകള്ക്ക് നിര്ണായക തെളിവുകള് ലഭിച്ചു’
by news_desk1by news_desk1കൊച്ചി: സിഎംആര്എല്–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് ഹൈക്കോടതിയെ സമീപിച്ച സിഎംആര്എല് അധികൃതരുടെ ഹര്ജിയെ ശക്തമായി എതിര്ക്കാനൊരുങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിര്ണായക തെളിവുകളും ഉദ്യോഗസ്ഥരുടെ പ്രധാന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിലപാട്. അന്വേഷണത്തിനിടെ …
-
Top Stories
ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് വിഡി സതീശൻ; ‘എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരൂ’
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെച്ചൊല്ലിയ വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ തയ്യാറാണെങ്കിലും എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ …
-
Top Stories
ഇ ഡി അന്വേഷണം തടയണം; മാസപ്പടി കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ, റെയ്ഡിൽ 18 കോടിയിലധികം രൂപ മരവിപ്പിച്ചു
by news_deskby news_deskകൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരസിച്ചതിനെ തുടർന്നാണ് കമ്പനി ഇപ്പോൾ ഡിവിഷൻ …
-
Top Stories
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം: ക്ഷേമ പെൻഷൻ 3000 രൂപയാക്കും; വിദ്യാർത്ഥിനികൾക്ക് പ്രതിമാസ ധനസഹായം ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ
by news_desk1by news_desk1തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. സാമൂഹികക്ഷേമം, വനിതാശാക്തീകരണം, കാർഷിക പുരോഗതി, ആരോഗ്യരംഗ വികസനം, പൊതുഗതാഗത പരിഷ്കരണം തുടങ്ങിയ മേഖലകളിൽ വലിയ …
-
Top Stories
നയപ്രഖ്യാപന ദിനത്തില് കന്റോണ്മെന്റ് ഹൗസില് മാധ്യമ വിലക്ക്; ഇഡി റെയ്ഡ് വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ മൗനം ചര്ച്ചയാകുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന് താമസിക്കുന്ന കന്റോണ്മെന്റ് ഹൗസില് മാധ്യമങ്ങള്ക്ക് പ്രവേശന വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന അറിയിപ്പിനൊപ്പം മാധ്യമപ്രവര്ത്തകരെ അകത്തേക്ക് കടത്തിവിടരുതെന്ന് പൊലീസിന് പ്രത്യേക നിര്ദേശം നല്കിയതായാണ് വിവരം. …
