കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വരവ്-ചെലവ് കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വിമര്‍ശനം വ്യാപകമായി ഉയര്‍ന്നത്. …
Tag:

