തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച പാങ്ങപ്പാറയിലെ അഭിറാം (17) വധക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതിയായ 17കാരൻ കുറ്റം സമ്മതിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തു ഞെരിച്ചാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. …
Tag:
