പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണവിഭവങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനും കണ്ടെത്തി. അടൂർ ബൈപ്പാസിലെ …
Tag:
