കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഭാഗമായുള്ള ‘അഗ്നിപരീക്ഷ’ പ്രീ-ഷോയ്ക്ക് തുടക്കമാകാൻ ഇനി 18 ദിവസം മാത്രം. ഓഗസ്റ്റ് 15 മുതൽ ഷോ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ കൗണ്ട്ഡൗൺ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാർക്കായി ഒരുക്കുന്ന പ്രത്യേക പ്രീ-ഷോയായ ‘അഗ്നിപരീക്ഷ’ …
Tag:
