തിരുവനന്തപുരം: ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള നിയമന ചർച്ചകൾ കോൺഗ്രസിൽ പുതിയ ആഭ്യന്തര തർക്കത്തിന് വഴിതുറക്കുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി അധ്യക്ഷൻ എന്നിവർ മാത്രം ചർച്ച നടത്തി നിയമന തീരുമാനങ്ങളെടുക്കുന്നതിനോടാണ് എ ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത അതൃപ്തി. മുതിർന്ന നേതാക്കളെക്കൂടി ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം …
Tag:
