ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ലോക് കല്യാൺ മാർഗിലെ വ്യോമസേനാ സ്പോർട്സ് കോംപ്ലക്സ് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടി. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് ഒക്ടോബർ 31ന് വിരമിക്കുന്നതിനു മുന്നോടിയായി നടത്താനിരുന്ന വിടവാങ്ങൽ ഗോൾഫ് മത്സരവും ഇതോടെ …
Tag:
