ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ‘ബേസിക്’ (Basic) ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയർ ഇന്ത്യ. വിമാന യാത്ര കൂടുതൽ ചെലവുകുറഞ്ഞതാക്കുക എന്ന ലക്ഷ്യത്തോടെ ചില അധിക സേവനങ്ങൾ ഒഴിവാക്കിയാണ് പുതിയ ടിക്കറ്റ് വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ആഭ്യന്തര …
Tag:

