ആലപ്പുഴ: രാത്രി 10.30 കഴിഞ്ഞാൽ ജി. സുധാകരൻ വിളിക്കുന്ന കോളിന്റെ ടോണും ലാസ്യഭാവവും തങ്ങൾക്കറിയാമെന്ന് സിപിഎം നേതാവും എംഎൽഎയുമായ എച്ച് സലാം. “ഇതൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്” എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സുധാകരൻ സ്വന്തം നിലയിൽ പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ …
Tag:

