ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് കേസുകളിൽ പ്രതിയായ 67കാരന് ആലുവ അതിവേഗ പോക്സോ കോടതി 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67)യാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലും …
Tag:
