ഹരിപ്പാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന പൊതികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം …
Tag:

