ആലപ്പുഴ: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) ഉടനടി പിരിച്ചുവിടണമെന്ന് മുതിർന്ന രാഷ്ട്രീയ നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. ‘അമ്മ’ സംഘടനയുടെ യാതൊരു ആവശ്യവും നിലവിൽ ഈ സമൂഹത്തിനില്ലെന്നും മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണ് ഇതെന്നും ഒരു പൊതുവേദിയിൽ സംസാരിക്കവെ …
Tag:

