മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസ് **’അണലി’**യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. “ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും” എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ പോസ്റ്ററിൽ സൈക്കോ ചിരിയോടെ …
Tag:
