പത്തനംതിട്ട: ഗുരുതര പരിക്കുകളും ജന്മനാ ഉള്ള അസ്ഥിവൈകല്യവും കാരണം ദയാവധം നിർദേശിക്കപ്പെട്ട കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയ്ക്ക് ഇനി പുതിയ പ്രതീക്ഷ. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയാനയെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് മാറ്റും. അനന്ത് അംബാനിയുടെ ഇടപെടലോടെയാണ് ആനയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള നടപടി. …
Tag:
