തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ അനാവശ്യ ആൻജിയോപ്ലാസ്റ്റി നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. എം.എൽ.എമാരായ പി.പി. സുമോദ്, വി.കെ. സനോജ് എന്നിവരുടെ ചോദ്യത്തിന് …
Tag:
