ന്യൂഡൽഹി: എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കെതിരെ സിബിഐ കേസ്. റിലയൻസ് ക്യാപിറ്റലിന്റെ മുൻ എം.ഡി. സതീശ് സേട്ടിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിക്കാത്തതും ഫണ്ട് …
Tag:
