തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടം ഇനി ഓരോ വാർഡിലേക്കും. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. …
Tag:
