ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) ലിമിറ്റഡിൽ 281 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ) വിഭാഗങ്ങളിലാണ് നിയമനം. യോഗ്യരായ …
Tag:
