പത്തനംതിട്ട: ആറന്മുള മണ്ഡലത്തിന്റെ ചിരകാല സ്വപ്നമായ കോഴഞ്ചേരി പാലം നാളെ നാടിന് സമർപ്പിക്കാനിരിക്കെ, പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. പാലം കൊണ്ടുവന്നത് യുഡിഎഫ് സർക്കാരാണോ അതോ ഒന്നാം പിണറായി സർക്കാരാണോ എന്ന തർക്കത്തിനിടെ, രേഖകൾ നിരത്തിയും ഇരുപക്ഷത്തെയും ചേർത്തുനിർത്തിയും നിലപാട് …
Tag:
