ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. ഷോർട്ട് സർക്യൂട്ടല്ല, മനഃപൂർവം തീയിട്ടതാണെന്നാണ് റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച …
Tag:
