ആലപ്പുഴ: തനിക്കെതിരായ ആക്ഷേപങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ജി. സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തുമെന്ന മുന്നറിയിപ്പുമായി സി.പി.ഐ.എം നേതാവ് എ. ഷാനവാസ്. പാർട്ടിയിലുണ്ടായിരുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും സുധാകരൻ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഇനിയും അപമാനിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്നും ഷാനവാസ് പറഞ്ഞു. തനിക്കെതിരെ …
Tag:
