ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള ദുരിതം രൂക്ഷമായി തുടരുന്നു. ശക്തമായ മഴ തുടരുന്ന അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 96 ആയി ഉയർന്നു. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിലവിൽ അമ്പതിനായിരത്തോളം …
Tag:
