തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ നികുതിയിളവിന് പിന്നിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അനുകൂലമായി സർക്കാർ നടപടിയെടുത്തുവെന്നാണ് അദ്ദേഹം നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുമായി …
Tag:

