ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സർക്കാരിന്റെ നയങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തമിഴ്നാടിന്റെ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി …
Tag:

