തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഗോഡൗണിൽ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനതല അന്വേഷണം ആരംഭിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അന്വേഷണം നടത്താൻ ആരോഗ്യ …
Tag:

