2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായി ചരിത്രത്തിൽ ഇടംപിടിച്ച് അൾജീരിയയും ഓസ്ട്രിയയും. കാൻസാസിൽ നടന്ന വിസ്മയകരമായ പോരാട്ടത്തിൽ ഇരുടീമുകളും മൂന്ന് വീതം ഗോളുകൾ നേടി 3-3 സമനിലയിൽ പിരിഞ്ഞു. അവസാന നിമിഷം വരെ വിജയിയെ പ്രവചിക്കാനാകാത്ത മത്സരത്തിൽ തുടർച്ചയായ ലീഡ് …
Tag:

