കൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് സർക്കാരിനെയും വകുപ്പ് മന്ത്രിയെയും ഇരുട്ടിൽ നിർത്തി സംസ്ഥാനത്ത് വീണ്ടും പുതിയ ബാറുകൾക്ക് അനുമതി നൽകിയതായി വെളിപ്പെടുത്തൽ. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പ്രവർത്തിക്കുന്ന രണ്ട് ബാറുകൾക്കാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവു നേരിട്ട് …
Tag:
